App Logo

No.1 PSC Learning App

1M+ Downloads
ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോൾ ആം ആദ്മി പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം ?

A62

B60

C58

D70

Answer:

A. 62

Read Explanation:

ആം ആദ്മി പാർട്ടി - 62 സീറ്റ് (2015 തിരഞ്ഞെടുപ്പിൽ 67) ബി.ജെ.പി - 8


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യ സമര സമയത്ത് രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘടനയായ അനുശീലൻ സമിതി ആരംഭിച്ച വർഷം
ബയഫ്ര യുദ്ധത്തിൻ്റെ കാലഘട്ടം ഏതാണ് ?
സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര് ?
ബ്രഹ്മസമാജ സ്ഥാപകൻ ആര്?
"വേദങ്ങളിലേയ്ക്കു മടങ്ങിപ്പോകുക'' ഏത് സംഘടനയുടെ അടിസ്ഥാന തത്വമായിരുന്നു ?