Question:

3, 6, 9,...................,999 എന്ന ശ്രേണിയിലെ പദങ്ങളുടെ എണ്ണമെത്ര?

A300

B332

C331

D333

Answer:

D. 333

Explanation:

പദങ്ങളുടെ എണ്ണം = (അവസാനപദം - ആദ്യപദം)/പൊതുവ്യത്യാസം + 1 പൊതുവ്യത്യാസം = 9 - 6 = 3 (999 - 3)/3 + 1 = 996/3 + 1 = 332+1 =333


Related Questions:

52, 42, 33, 25 എന്ന ക്രമത്തിൽ അടുത്ത സംഖ്യ?

ചതുരത്തിലെ വിട്ടുപോയ കളത്തിലെ സംഖ്യ ഏത് ?

4 2 12
3 1 8
5 2  ?

1,2,4,7,11........ ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?

ആൽഫാ - സംഖ്യാ ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക. Z1A, X2D, V6G, T21J, R88M, P445P, ----

അടുത്തത് ഏത് AZ, CX , FU , _____