Question:

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പുഷ്പം ഏത് ?

Aകുടമുല്ല

Bചെമ്പകം

Cകൃഷ്ണകിരീടം

Dപെരിയ പോളത്താളി

Answer:

D. പെരിയ പോളത്താളി

Explanation:

  • പെരിയ പോളത്താളിയുടെ ശാസ്ത്രീയ നാമം - Crinum Malabaricums

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :

' Munroe Island ' is situated in which district of Kerala ?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷി ആയി പ്രഖ്യാപിച്ചത് ?

First AMRUT city of Kerala

വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?