App Logo

No.1 PSC Learning App

1M+ Downloads

മെര്‍ക്കുറിയുടെ അയിര് ?

Aസിന്നബാര്‍

Bഗലാന

Cഹേമെറ്റെറ്റ്

Dമാഗ്നെറ്റൈറ്റ്

Answer:

A. സിന്നബാര്‍

Read Explanation:

Eg: ലിഥിയം - പെറ്റാലൈറ്റ്, സ്പോട്ടു മൈൻ, ലെപിഡോലൈറ്റ്

  • ടിൻ - കാസിറ്ററൈറ്റ്
  • ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ്
  • കോപ്പർ- മാലക്കൈറ്റ്, ചാൽക്കോലൈറ്റ്
  • യുറേനിയം -പിച്ച് ബ്ലെൻഡ്
  • ആന്റിമണി - സ്റ്റിബെനൈറ്റ്
  • നിക്കൽ - പെൻലാൻഡൈറ്റ്
  • വനേഡിയം -  പട്രോനൈറ്റ്
  • തോറിയം - മോണോസൈറ്റ്
  • ബോറോൺ - ടിൻകൽ
  • സ്വർണം - ബിസ്മത്ത് അറേറ്റ്

Related Questions:

കുലീന ലോഹങ്ങളുമായി ബന്ധപ്പെട്ടതേത്?

  1. ഉയർന്ന വൈദ്യുതചാലകത 

  2. ഉയർന്ന ഡക്റ്റിലിറ്റി 

  3. ഉയർന്ന മാലിയബിലിറ്റി 

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.


'ബോക്സൈറ്റ്' ഏത് ലോഹത്തിന്റെ അയിരാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

താഴെപ്പറയുന്നവയിൽ ഇരുമ്പിന്റെ അംശമില്ലാത്തത് ഏത്?