App Logo

No.1 PSC Learning App

1M+ Downloads
FeCl2 ൽ ക്ലോറിൻ ന്റെ ഓക്സീകരണവസ്തു എത്ര ?

A-3

B-2

C-1

D-4

Answer:

C. -1

Read Explanation:

  • ഫെറസ് ക്ലോറൈഡിന്റെ രാസസൂത്രം : FeCl₂

  • ഫെറിക് ക്ലോറൈഡിൻ്റെ രാസസൂത്രം : FeCl3

  • ക്ലോറിന്റെ ഓക്സീകരണാവസ്ഥ : -1


Related Questions:

താഴെ പറയുന്നവയിൽ ഏത് രാസ മൂലകമാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടാത്തത്?
അറ്റോമിക് നമ്പർ ഉള്ള 99 മൂലകം ഏത് ?
സംക്രമണ മൂലകങ്ങളുടെ ഓരോ ശ്രേണിയിലും, ഇടത്ത് നിന്ന് വലത്തേക്ക് പോകുംതോറും അയോണീകരണ എൻഥാൽപിയക് എന്ത് സംഭവിക്കുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?
How many chemical elements are there on the first row of the periodic table?