App Logo

No.1 PSC Learning App

1M+ Downloads

ജലം, ഹൈഡ്രജൻ പെറോക്സൈഡ് ഈ രണ്ടു സംയുക്തങ്ങളിലെ ഓക്സിജന്റെ ഓക്സീകരണാവസ്ഥ യുടെ തുക എത്ര?

A-1

B-2

C-3

D-4

Answer:

C. -3

Read Explanation:

ഹൈഡ്രജൻ പെറോക്സൈഡ് ഒരു ഓക്സിഡൈസിംഗ് ഏജന്റ്,റെഡ്യൂസിങ് ഏജന്റ് ആണ്


Related Questions:

തെറ്റായ ജോഡി ഏത് ? സംയുക്തം - സംയുക്തത്തിലെ ആറ്റങ്ങൾ

മാംഗനീസ് ഡയോക്സൈഡിന്റെ സാന്നിധ്യം ഗ്ലാസിന്________ നിറം നൽകുന്നു

‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?

പാറ്റ ഗുളികയായി ഉപയോഗിക്കുന്ന വസ്തു?

ജലത്തിന്റെ താൽക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു ?