ഇന്ത്യയുടെ വിസ്തീർണ്ണം 32 87 263 ച.കിലോമീറ്റർ
ഇന്ത്യയുമായി കരാതിർത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളിൽ വലിയ രാജ്യം ചൈന
ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഏറ്റവും ചെറുത് ഭൂട്ടാൻ
ഇന്ത്യയുടെ ഏറ്റവും ചെറിയ രാജ്യം മാലിദ്വീപ്
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കാരാതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ്
ഇന്ത്യയുമായി ഏറ്റവും കുറവ് കരാതിർത്തി പങ്കിടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ
ഇന്ത്യയുടെ ആദ്യ കടൽത്തീരം 7516.6 കിലോമീറ്റർ
ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ആണ് ഇന്ത്യ