Challenger App

No.1 PSC Learning App

1M+ Downloads
വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?

A8 ° v/v - 10 ° v/v

B8 ° v/v - 18 ° v/v

C6 ° v/v - 8 ° v/v

D8 ° v/v - 15.5 ° v/v

Answer:

D. 8 ° v/v - 15.5 ° v/v

Read Explanation:

• ബിയറിന് അനുവദയനീയമായ കൂടിയ ഗാഢത - 6 %v/v • തെങ്ങിൽ നിന്നെടുക്കുന്ന കള്ളിൻറെ ഗാഢത - 8.1 % v/v കൂടാൻ പാടില്ല • പനയിൽ നിന്നെടുക്കുന്ന കള്ളിൻറെ ഗാഢത - 5.2 % v/v കൂടാൻ പാടില്ല


Related Questions:

മുതിർന്ന പൗരന്മാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കണമെന്ന് അനുശാസിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ്?
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?
സ്വീഡൻ ഓംബുഡ്സ്മാൻ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്ത വർഷം?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 A,B എന്തിനെക്കുറിച്ചു പറയുന്നു?
വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നൽകുവാൻ സാധിക്കുമോ എന്നത് എത്ര ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കണം