Question:

ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?

Aഭാരതപ്പുഴ

Bപെരിയാർ

Cഗോദാവരി

Dകാവേരി

Answer:

B. പെരിയാർ

Explanation:

തമിഴിലെ പെരിയ അഥവാ വലിയ നദി (ആറ്‌) ആണ് പെരിയാർ ആയത്. പെരിയാറിന് ആലുവാപ്പുഴ, ചൂർണ്ണ, പൂർണ്ണ, ചൂർണ്ണി എന്നും പര്യായങ്ങൾ ഉണ്ട്


Related Questions:

തലപ്പാടി പുഴ എന്നറിയപ്പെടുന്ന പുഴ ?

താഴെ പറയുന്നതിൽ ചാലിയാറിന്റെ പോഷകനദി ഏതാണ് ? 

i) ഇരുവഞ്ഞിപുഴ 

ii) ചെറുപുഴ 

iii) കരവലിയാർ 

iv) പുന്നപ്പുഴ 

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

Perunthenaruvi Waterfalls is in the river?

ഭവാനി നദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.നീലഗിരി മലനിരകളാണ് ഉത്ഭവസ്ഥാനം.

2.ശിരുവാണിപ്പുഴ, വരഗാർ എന്നിവയാണ് പോഷകനദികൾ.

2.മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി.

4.കാവേരി നദിയാണ് പതന സ്ഥാനം.