App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ന‌ദികളിൽ കിഴക്കോട്ടൊഴുകുന്ന നദിയേത് ?

Aഭാരതപ്പുഴ

Bപമ്പ

Cകബനി

Dപെരിയാർ

Answer:

C. കബനി

Read Explanation:

കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - കബനി


Related Questions:

ചാലിയാർ നദിയുടെ ഉത്ഭവം ?
ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ ?
തലപ്പാടി പുഴ എന്നറിയപ്പെടുന്ന പുഴ ?
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
മാനന്തവാടി പുഴ എന്നറിയപ്പെടുന്ന നദി ഏതാണ് ?