Question:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?

Aബോക്സൈറ്റ്

Bസിക്ബ്ലൻസ്

Cകോപ്പർ പൈറൈറ്റ്സ്

Dഹേമറ്റൈറ്റ്

Answer:

D. ഹേമറ്റൈറ്റ്

Explanation:

  • Eg: ലിഥിയം - പെറ്റാലൈറ്റ്, സ്പോട്ടു മൈൻ, ലെപിഡോലൈറ്റ്

  • ടിൻ - കാസിറ്ററൈറ്റ്

  • ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ്

  • കോപ്പർ- മാലക്കൈറ്റ്, ചാൽക്കോലൈറ്റ്

  • യുറേനിയം -പിച്ച് ബ്ലെൻഡ്

  • ആന്റിമണി - സ്റ്റിബെനൈറ്റ്

  • നിക്കൽ - പെൻലാൻഡൈറ്റ്

  • വനേഡിയം -  പട്രോനൈറ്റ്

  • തോറിയം - മോണോസൈറ്റ്

  • ബോറോൺ - ടിൻകൽ

  • സ്വർണം - ബിസ്മത്ത് അറേറ്റ്


Related Questions:

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.


The iron ore which has the maximum iron content is .....

മെർക്കുറിയുടെ അയിരേത്?

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :

വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?