Question:

ശരീരത്തിനാവശ്യമായ ഊർജത്തിന്റെ പ്രാഥമിക ഉറവിടം ഏതാണ് ?

Aകാർബോഹൈഡ്രേറ്റ്

Bലിപ്പിഡ്

Cപ്രോട്ടീൻ

Dജീവകങ്ങളും, ധാതുക്കളും

Answer:

A. കാർബോഹൈഡ്രേറ്റ്

Explanation:

  • ഊർജ്ജം ലഭിക്കാൻ ശരീരം ഉപയോഗിക്കുന്ന രാസവസ്തുവാണ് ഗ്ലൂക്കോസ്.

  • മറ്റ് സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളുടെ വിഘടനത്തിലൂടെ ഗ്ലൂക്കോസ് എളുപ്പത്തിൽ ലഭിക്കുന്നു.

  • അതിനാൽ കാർബോഹൈഡ്രേറ്റുകൾ മനുഷ്യ ശരീരത്തിന്റെ പ്രധാന ഊർജ്ജ സ്രോതസ്സാണ്.


Related Questions:

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ്

മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?

പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

മനുഷ്യന്റെ പാൽപ്പലുകളുടെ എണ്ണം എത്ര?

മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം ?