Question:
സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
Aജൂൾ ഹീറ്റിങ്
Bപവർ ഹിറ്റിങ്
Cസോളാർ ഹീറ്റിങ്
Dഇതൊന്നുമല്ല
Answer:
A. ജൂൾ ഹീറ്റിങ്
Explanation:
- ഒരു സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ജൂൾ ഹീറ്റിങ് എന്നാണ്
- താപോർജ്ജത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചും താപം മൂലം ഉണ്ടാകുന്ന യാന്ത്രിക ചലനങ്ങളെക്കുറിച്ചും പഠനം നടത്തിയ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ജെയിംസ് പ്രസ്കോട്ട് ജൂൾ