App Logo

No.1 PSC Learning App

1M+ Downloads
സിന്നബർ (HgS) ൽ നിന്നും മെർക്കുറി വേര്തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?

Aഎയർ റീഡക്ഷൻ പ്രവർത്തനം

Bസെല്ഫ് റീഡക്ഷൻ

Cഅമാൽഗമേഷൻ

Dഇവയൊന്നുമല്ല

Answer:

A. എയർ റീഡക്ഷൻ പ്രവർത്തനം

Read Explanation:

  • സിന്നബർ (HgS) ൽ നിന്നും മെർക്കുറി വേര്തിരിച്ചെടുക്കുന്ന പ്രക്രിയ -എയർ റീഡക്ഷൻ പ്രവർത്തനം


Related Questions:

Metal known as Quick silver ?
കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം ഏത് ?
Superconductivity was first observed in the metal
സ്ലാഗ് ഉണ്ടാകുന്ന പ്രവർത്തനം ഏത് ?
ലോഹനാശനത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന ഘടകമാണ് :