App Logo

No.1 PSC Learning App

1M+ Downloads
അലൂമിനിയത്തിന്റെ് ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എന്ത് ?

Aകാൽസിനേഷൻ

Bആനോഡൈസിംഗ്

Cഹാബെർ പ്രക്രിയ

Dഇവയൊന്നുമല്ല

Answer:

B. ആനോഡൈസിംഗ്

Read Explanation:

ആനോഡൈസിംഗ്:

  • അലൂമിനിയത്തിന്റെ് ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയയാണ്, അനോഡൈസിംഗ്.

  • വായുവുമായി സമ്പർക്കം പുലർത്തുമ്പോൾ അലൂമിനിയം ഒരു നേർത്ത ഓക്സൈഡ് പാളി വികസിപ്പിക്കുന്നു.

  • ഈ അലുമിനിയം ഓക്സൈഡ് കോട്ട് അതിനെ കൂടുതൽ തുരുമ്പ് പിടിക്കുന്നതിൽ നിന്ന് പ്രതിരോധിക്കും


Related Questions:

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

  1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.

  2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.

  3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?
Which of the following metals can displace aluminium from an aluminium sulphate solution?
Al2O3യുടെ കൂടെ NaOHൽ ലയിക്കുന്ന ബോക്സൈറ്റ് അയിര് ലെ അപ്രദവ്യം ഏത് ?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം സങ്കരം ഏത്?