Question:

27, 24, 21,. ... .. . . എന്ന സമാന്തര ശ്രേണിയുടേ എത്രാമത്തെ പദമാണ് 0?

A8

B9

C10

D11

Answer:

C. 10

Explanation:

പൊതുവ്യത്യാസം = 24 - 27 = -3 n ആം പദം = a+(n-1)d 0 = 27 +(n-1)×-3 0 = 27 -3n +3 3n = 30 n = 30/3 =10


Related Questions:

തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?

ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3 ആയാൽ രണ്ടാം പദം ഏത് ?

ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2 , x , 3x- 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര?

4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?

ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?