Question:

ആകെ ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്നവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ അനുപാതം ?

Aതൊഴിൽ പങ്കാളിത്ത നിരക്ക

Bആശ്രയ നിരക്ക്

Cതൊഴിലില്ലായ്മ നിരക്ക്

Dഇവയൊന്നുമല്ല

Answer:

B. ആശ്രയ നിരക്ക്


Related Questions:

ജനസംഖ്യ വളർച്ചയെ നിയന്ത്രിച്ചു അതുവഴി രാഷ്ട്രത്തിൻ്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിനെ പറയുന്നത് ?

ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?

സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011ൽ നടന്നത് ?

ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?