App Logo

No.1 PSC Learning App

1M+ Downloads
കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്ന ആൾക്ക് ചൂട് അനുഭവപ്പെടുന്നത് എന്ത് മൂലമാണ്

Aചാലനം

Bസംവഹനം

Cഅപവർത്തനം

Dവികിരണം

Answer:

D. വികിരണം

Read Explanation:

വികിരണം(Radiation)

  • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.

  • വികിരണംവഴി എല്ലാ ദിശയിലേക്കും താപം പ്രേഷണം ചെയ്യപ്പെടുന്നു.

  • സൂര്യന്റെ താപം ഭൂമിയിൽ എത്തുന്നത് വികിരണംവഴിയാണ്.

  • ഇരുണ്ടതോ പരുപരുത്തതോ ആയ പ്രതലങ്ങളെക്കാൾ വെളുത്തതോ മിനുസമുള്ളതോ ആയ പ്രതലങ്ങൾ വികിരണതാപത്തെ കൂടുതൽ പ്രതിപതിപ്പിക്കും.

  • പ്രകാശിച്ചുക്കൊണ്ടിരിക്കുന്ന വൈത്യുത ബൾബിൽ നിന്ന് താപം താഴെ എത്തുന്നത്.

  • ഇൻക്യൂബേറ്ററിൽ മുട്ട വിരിയിക്കുന്നത്.

  • തീ കായുമ്പോൾ നന്നായി ചൂട് അനുഭവപ്പെടാറുണ്ട്


Related Questions:

സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന രീതി
ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് ഏതാണ്?
ചൂടാകുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം