App Logo

No.1 PSC Learning App

1M+ Downloads
സൂര്യഗ്രഹണം കാണാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത മാർഗം?

Aനേരിട്ട് സൂര്യനെ നോക്കുന്നത്

Bസൺഗ്ലാസ്സുകൾ ഉപയോഗിച്

Cപിൻഹോൾ പ്രൊജക്ടർ ഉപയോഗിച്

Dവെള്ളത്തിലൂടെ

Answer:

C. പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്

Read Explanation:

  • നിരീക്ഷണമാർഗങ്ങൾ

    • ചന്ദ്രഗ്രഹണം നേരിട്ട് നിരീക്ഷിക്കാം.

    • എന്നാൽ സൂര്യഗ്രഹണം സുരക്ഷിത മാർഗങ്ങളി ലൂടെയല്ലാതെ നിരീക്ഷിക്കുന്നത്

    • അതിനാൽ ഫിൽട്ടറുകൾ ഉപയോഗിച്ചും വിവിധ രീതിയിൽ സൂര്യരശ്മ‌ികൾ പ്രതിപതിപ്പിച്ചും മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.

    • ടെലിസ്കോപ്പ്, ബൈനോക്കുലർ എന്നിവയിൽ ഗുണമേന്മയുള്ള ഫിൽട്ടറുകൾ ഉപയോഗിച്ചും ഗ്രഹണം നിരീക്ഷിക്കാം.

    • അലങ്കാരങ്ങൾക്കുപയോഗിക്കുന്ന ഗ്ലിറ്റർ പേപ്പറുകൾ, സുരക്ഷിതമല്ലാത്ത എക്സ്-റേ ഫിലീമുകൾ എന്നിവ സൂര്യഗ്രഹണ് നിരീക്ഷണത്തിന് ഉപയോഗിക്കരുത്.


Related Questions:

രാത്രിയിൽ ഏതുതരം ഗ്രഹണമാണ് ഉണ്ടാകുന്നത്
സൂര്യഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നത്?
ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഏത് ഘട്ടത്തിൽ ആണ് കാണാൻ കഴിയുന്നത്?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്
പൂർണസൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏത് ഭാഗമാണ് കാണാൻ കഴിയുന്നത്?