Question:
'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
Aനായ
Bപൂച്ച
Cസിംഹം
Dകടുവ
Answer:
A. നായ
Explanation:
ശാസ്ത്രീയ നാമങ്ങൾ:
- സിംഹം - പാന്തെറാ ലിയോ
- കടുവ - പാന്തെറ ട്രൈഗിസ്
- ആന - എലിഫസ് മാക്സിമസ്
- പൂച്ച - ഫെലിസ് ഡൊമസ്റ്റിക്ക
- നായ - കാനിസ് ഫെമിലിയാരിസ്
- കാട്ടുപോത്ത് - ബോസ് ഗാറസ്
- പുള്ളിമാന്‍ - ആക്സിസ് ആക്സിസം
- എലി - റാറ്റസ് റാറ്റസ്
- തവള - റാണാ ഹെക്സാഡാക്ടൈല
- പാറ്റ - പെരിപ്ലാനെറ്റാ അമേരിക്കാനാ
- മൂര്‍ഖന്‍ - നാജ നാജ
- വാഴ - മ്യൂസ പാരഡിസിയാക്ക
- ചക്ക -അർട്ടോകാർപസ് ഹെട്രോഫില്ലസ്
- കശുമാവ് - അനാകാര്‍ഡിയം ഓസിഡെന്റേല്‍
- നീലക്കുറിഞ്ഞി - സ്ട്രോബിലാന്തസ് കുന്തിയാന
- അശോകം - സറാക്കാ ഇന്‍ഡിക്ക
- കണിക്കൊന്ന -കാഷ്യ ഫിസ്റ്റുല
- ആര്യവേപ്പ് - അസഡിറാക്ട ഇന്‍ഡിക്ക
- ചന്ദനം - സന്റാലം ആല്‍ബം