App Logo

No.1 PSC Learning App

1M+ Downloads
തെങ്ങിന്റെ ശാസ്ത്രനാമം

Aകോക്കസ് ന്യൂസിഫെറ

Bപയസം സറ്റൈവം

Cഹൈബിസ്കസ് റോസാ സെനെസിസ്

Dഓസിമം സാങ്റ്റം

Answer:

A. കോക്കസ് ന്യൂസിഫെറ


Related Questions:

അസ്ഥികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് ?
പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ പൊൻമുടിയിൽ നിന്നും കണ്ടെത്തിയ കാട്ട് അശോകത്തിന്റെ ജനുസ്സിൽപ്പെട്ട പുതിയ സസ്യത്തിന്റെ പേരെന്താണ് ?
What was the scientific name for humans?
മഷ്റൂംകൾച്ചർ എന്നാലെന്ത്?
ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?