Question:
എസ്- ഓർബിറ്റലിൻറെ ആകൃതി എന്താണ്?
Aഗോളാകൃതി
Bഡംബെൽ
Cചതുരാകൃതി
Dഇവയൊന്നുമല്ല
Answer:
A. ഗോളാകൃതി
Explanation:
- സബ്ഷെല്ലുകൾ - പ്രധാന ഊർജനിലകളിൽ തന്നെ ഉള്ള ഉപ ഊർജ നിലകൾ അറിയപ്പെടുന്നത്
- സബ്ഷെല്ലുകൾ അറിയപ്പെടുന്ന പേരുകൾ - s ,p ,d ,f
- ഓർബിറ്റലുകൾ - ഉപ ഊർജനിലകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ അറിയപ്പെടുന്നത്
- ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ രണ്ടാണ്
- s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഗോളാകൃതി
- p സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി - ഡംബെൽ