Question:
പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉൽപ്പന്ന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക ലൈസൻസ് ?
Aഅഗ്മാർക്ക്
Bഇന്ത്യൻ ഓർഗാനിക്
Cഎഫ് പി ഓ
Dഇക്കോമാർക്ക്
Answer:
D. ഇക്കോമാർക്ക്
Explanation:
• ഉൽപ്പന്നങ്ങളുടെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ, നിർമ്മാണ പ്രക്രിയ എന്നിവയിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ തോത് പരിശോധിച്ചാണ് ഇക്കോ മാർക്ക് നൽകുന്നത് • ഇക്കോ മാർക്ക് നൽകുന്നത് - കേന്ദ്ര പരിസ്ഥിതി മന്ത്രാലയം