App Logo

No.1 PSC Learning App

1M+ Downloads
3,3,3,3,3 എന്നീ സംഖ്യകളുടെ മാനക വ്യതിയാനം?

A0

B3

C1

D5

Answer:

A. 0

Read Explanation:

3,3,3,3,3 എന്നീ സംഖ്യകളുടെ മാനക വ്യതിയാനം പൂജ്യം ആയിരിക്കും


Related Questions:

P(A/B) =
ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയ
രണ്ടു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കുന്ന തലകളുടെ (head) എണ്ണത്തിന്റെ പ്രതീക്ഷിത വില കണക്കാക്കുക.
ആവൃത്തി വിതരണത്തെ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രാഫാണ് _____ .
Find the mode of 2,8,17,15,2,15,8,7,8