Question:

ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?

A23 ½ ഡിഗ്രി കിഴക്ക്

B82 ½ ഡിഗ്രി കിഴക്ക്

C66 ½ഡിഗ്രി തെക്ക്

D23 ½ ഡിഗ്രി വടക്ക്

Answer:

B. 82 ½ ഡിഗ്രി കിഴക്ക്


Related Questions:

ഇന്ത്യയിൽ കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ

ലോകത്തില്‍ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം?

ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?

Tropic of Cancer passes through ______________?