Question:

ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത് ?

Aഇലക്ഷന്‍

Bകേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍

Cയൂണിയന്‍ ഗവണ്‍മെന്‍റ്

Dസ്റ്റേറ്റ് ഗവണ്‍മെന്‍റ്

Answer:

B. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍

Explanation:

ഭാഗം  2  - പൗരത്വം (ആർട്ടിക്കിൾ 5 -11)

ഭാഗം 3 - മൗലിക അവകാശങ്ങൾ (ആർട്ടിക്കിൾ 12 -35)

ഭാഗം 4 - നിർദ്ദേശകതത്വങ്ങൾ (ആർട്ടിക്കിൾ 36 -51)

ഭാഗം 4A -  മൗലിക കടമകൾ (ആർട്ടിക്കിൾ 51 A)

ഭാഗം 5 - കേന്ദ്ര ഗവൺമെൻറ് (ആർട്ടിക്കിൾ 52 -151)

ഭാഗം 6 - സംസ്ഥാന ഗവൺമെൻറ് ( ആർട്ടിക്കിൾ 152 - 237)

ഭാഗം 8 - കേന്ദ്ര ഭരണ പ്രദേശങ്ങൾ ( ആർട്ടിക്കിൾ 239 - 242)


Related Questions:

അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?

undefined

ചുവടെ ചേർക്കുന്നവയിൽ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന പ്രസ്‌താവന ഏത്?

(i) ഏക പൌരത്വ നിയമം

(ii) അന്തർദ്ദേശീയ സമാധാനം പരിപോഷിപ്പിക്കുക

(iii) ഇന്ത്യയുടെ അഖണ്ഡത ഊട്ടിയുറപ്പിക്കുക

6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ?