Question:

ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?

A5050

B5005

C9900

D9050

Answer:

A. 5050

Explanation:

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1)/2 n= 100 = (100 x 101)/2 =5050


Related Questions:

40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?

1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?

1 + 2 + 3 + ...+ 100 = ____

ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട് ?

2, 7, 12, _____ എന്ന സമാന്തര ശ്രേണിയുടെ പത്താമത്തെ പദം എന്തായിരിക്കും?