Question:
30 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകളുടെ തുക എന്ത്?
A840
B1275
C435
Dഇതൊന്നുമല്ല
Answer:
A. 840
Explanation:
30+31+................50 തുക = n/2[2a+(n-1)d] =21/2 × [60+20] =840 1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ ആകെത്തുക = n(n + 1)/2 = 50(51)/2 = 1275 1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകളുടെ ആകെത്തുക = n(n + 1)/2 = 30(31)/2 = 465 30 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ ആകെത്തുക = {1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ ആകെത്തുക - 1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകളുടെ ആകെത്തുക} + 30 = {1275 - 465} + 30 = 810 + 30 = 840