Question:

6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?

A12

B5/6

C2

D1

Answer:

C. 2

Explanation:

6 ൻറെ ഘടകങ്ങൾ = 1, 2, 3, 6 1 + 1/2 + 1/3 + 1/6 = 12/6 = 2


Related Questions:

54 Kg ധാന്യം 35 മ്യഗങ്ങൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72 kg ധാന്യം 28 മ്യഗങ്ങൾക്ക് എത്ര ദിവസത്തേക്ക് തികയും?

|x - 2| + Ix - 6| = 10 ആണെങ്കിൽ X ന്റെ വിലകൾ ഏവ ?

100 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 50 വിദ്യാർത്ഥികൾ കണക്കിലും 70 പേർ ഇംഗ്ലീഷിലും വിജയിച്ചു, 5 വിദ്യാർത്ഥികൾ കണക്കിലും ഇംഗ്ലീഷിലും പരാജയപ്പെട്ടു. രണ്ട് വിഷയങ്ങളിലും എത്ര വിദ്യാർത്ഥികൾ വിജയിച്ചു?

ഒരു സഞ്ചിയിൽ 2 രൂ, 5 രൂപാ നാണയങ്ങൾ 75 രൂപയ്ക്കുണ്ട്. അതിൽ 15 രണ്ടുരൂപാ നാണയങ്ങളുണ്ടെങ്കിൽ എത്ര 5 രൂപാ നാണയങ്ങളുണ്ട്?

The number of all prime numbers less than 40 is,