Question:
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?
A100
B385
C500
D232
Answer:
B. 385
Explanation:
ആദ്യത്തെ n എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ തുക = [n(n+1)(2n+1)]/6 ആദ്യത്തെ 10 എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ തുക = 10 × (10 + 1)(2 × 10 + 1)/6 = 10 × 11 × 21/6 = 385