ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന താപനിലയേത് ?
A4.2 K
B3.2 K
C2.2 K
D1.0 k
Answer:
C. 2.2 K
Read Explanation:
വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് അതിദ്രവത്വം അഥവ 'സൂപ്പർ ഫ്ലൂയിഡിറ്റി'. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെയാണ് ലാംഡാ പോയിൻറ് എന്ന് പറയുന്നത്.
ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന ഒരു മൂലകമാണ്. 2.2K ആണ് ഹീലിയത്തിൻറെ ലാംഡാ പോയിൻറ്.