Question:

3, 8, 13, 18, ... എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78?

A17

B15

C16

D14

Answer:

C. 16

Explanation:

[(അവസാന പദം-ആദ്യ പദം)/ പൊതു വ്യത്യാസം] +1 = [(78 - 3)/5] + 1 = 15 + 1 = 16


Related Questions:

Find 3+6+9+ ... + 180.

1 മുതൽ 20 വരെയുള്ള നിസർഗ സംഖ്യകൾ ഓരോന്നും ഓരോ കടലാസു കഷണത്തിൽ എഴുതി ഒരു ബോക്സിൽ വച്ചിരിക്കുന്നു. അവയിൽ നിന്ന് ഒരു പേപ്പർ കഷണം എടുത്തപ്പോൾ അതിൽ ആഭാജ്യ സംഖ്യ (prime number) വരാനുള്ള സാധ്യത എത്ര?

5, 12, 19, ... എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?

13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?

I have 60 ten-rupee notes in my hand. The numbers on those notes are in order. If the number on the first note is 7575, what will be the number on the last note?