App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയിൽ നിന്നും തിരികെ പോകുന്ന ഹരിത കിരണങ്ങൾ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസത്തെ പറയുന്ന പേരാണ്?

Aഹരിതഗൃഹ താപം

Bഹരിതഗൃഹ പ്രഭാവം

Cഹരിത കിരണപ്രഭാവം

Dഇവയൊന്നുമല്ല

Answer:

B. ഹരിതഗൃഹ പ്രഭാവം

Read Explanation:

ഹരിതഗൃഹപ്രഭാവം (Green House Effect)

  • ഭൂമിയിൽ നിന്നുമുയർന്നു പോകുന്ന താപകിരണങ്ങൾ തിരികെ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസം 
  • ഹരിതഗൃഹപ്രഭാവം കണ്ടെത്തിയത്‌- ജോസഫ് ഫോറിയർ
  • ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ - ഹരിതഗൃഹ വാതകങ്ങൾ
  • ഹരിതഗൃഹ വാതകങ്ങൾ - കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ലൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,ഓസോൺ
  • ഹരിതഗൃഹ വാതകങ്ങളിലുണ്ടാവുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
  • ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർദ്ധനവിനെ വിളിക്കുന്നത് - ആഗോളതാപനം(Global Warming) .

Related Questions:

What is ‘Glyphosate’, which was banned by Telangana Government?

പരിസ്ഥിതി മലിനീകരണം സംബന്ധിച്ച ജൈവസൂചികയായി ഉപയോഗിക്കുന്ന സസ്യം:

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആസ്‌ഥാനം ?

ലോകത്തിലെ ഏറ്റവും പ്രശ്‌നകരമായ ജല കളകൾ ഏത് ?

BOD (ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്) യുടെ ഉയർന്ന മൂല്യം സൂചിപ്പിക്കുന്നത്: