Question:

2024 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ പ്രമേയം ?

AYoga For Self and Society

BYoga For Vasudhaiva Kutumbakam

CYoga For Humanity

DBuilding a Shared Future for All Life

Answer:

A. Yoga For Self and Society

Explanation:

• അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21 • ഐക്യരാഷ്ട്ര സംഘടനയാണ് ദിനാചരണത്തിന് നേതൃത്വം നൽകുന്നത് • ആദ്യമായി ദിനാചരണം ആചരിച്ചത് - 2015


Related Questions:

അന്താരാഷ്ട്ര സാക്ഷരതാദിനം ?

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.

2024 ൽ ലോക കുഷ്ഠരോഗ ദിനം ആചരിച്ചത് എന്നാണ് ?

ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

'മോൾ' ദീനമായി ആചരിക്കുന്ന ദിവസം :-