Question:

2023 ലോക ക്ഷയരോഗ ദിനം പ്രമേയം എന്താണ് ?

AYes! We can end TB!

BIt's Time

CInvest to End TB. Save Lives

DThe Clock is Ticking

Answer:

A. Yes! We can end TB!

Explanation:

  • ലോക ക്ഷയരോഗ ദിനം - മാർച്ച് 24
  • 2023 ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം - Yes! We can end TB!
  • അന്താരാഷ്ട്ര ഗണിത ശാസ്ത്ര ദിനം - മാർച്ച് 14
  • ദേശീയ വാക്സിനേഷൻ ദിനം - മാർച്ച് 16
  • ലോക ഉറക്ക ദിനം - മാർച്ച് 18
  • ലോക ഉപഭോക്തൃ അവകാശ ദിനം - മാർച്ച് 15

Related Questions:

ഒരു 'വ്യാഴവട്ടം' എന്നാൽ എത്ര വർഷമാണ് ?

ലോക എയ്ഡ്‌സ് ദിനം എന്നാണ്?

ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ "പുസ്തക തലസ്ഥാനമായി" തിരഞ്ഞെടുത്ത നഗരം ?

2023 ലോക വന്യജീവി ദിനം പ്രമേയം എന്താണ് ?

2024 ൽ ലോക കുഷ്ഠരോഗ ദിനം ആചരിച്ചത് എന്നാണ് ?