Question:
340 മീറ്റർ ചുറ്റളവുള്ള സമചതുരാകൃതിയിലുള്ള ഒരു സ്ഥലത്തിന് ചുറ്റും വെളിയിൽ ഒരു മീറ്റർ വീതിയിൽ ഒരു പൂന്തോട്ടം വെച്ചുപിടിപ്പിക്കാൻ ഒരു ചതുരശ്ര മീറ്ററിന് 10 രൂപ നിരക്കിൽ ആകെ ചെലവ് എത്ര?
A3400 രൂപ
B1700 രൂപ
C3440 രൂപ
D3600 രൂപ
Answer:
C. 3440 രൂപ
Explanation:
ചുറ്റളവ് = 4a = 340 a=85cm സമചതുരത്തിൻറെ വശം a മീറ്ററും ചുറ്റും പുറത്തുള്ള പൂന്തോട്ടത്തിലെ വീതി x മീറ്ററും ആയാൽ, പൂന്തോട്ടത്തിലെ വിസ്തീർണ്ണം=4x(a+x) = 4*1(85+1) = 4 × 86 = 344 ചതുരശ്രമീറ്ററിന് 10 രൂപ പ്രകാരം = 344 × 10 = 3440