App Logo

No.1 PSC Learning App

1M+ Downloads
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?

A6

B5

C7

D8

Answer:

A. 6

Read Explanation:

അമ്മയുടെ വയസ്സ് 5x ഉം മകളുടെ വയസ്സ് x ഉം ആയാൽ നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ 5x+4+x+4 =44 6x+8 = 44 6x = 36 x=6 മകളുടെ ഇപ്പോഴത്തെ വയസ്സ് = 6


Related Questions:

രണ്ട് അക്കങ്ങളും വ്യത്യസ്തമായ രണ്ടക്ക സംഖ്യകളുടെ എണ്ണം?
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80
-3 x 4 x 5 x -8 =
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ? 115,125,105,145,135
60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?