Question:

ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 5 ആണ്. ക്ലാസിൽ 340 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?

A487

B748

C408

D740

Answer:

B. 748

Explanation:

പെൺകുട്ടികൾ = 5x = 340 x=340/5=68 total = 11x = 11 × 68 = 748


Related Questions:

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

രണ്ടു പൂർണ സംഖ്യകളുടെ തുക 72. താഴെപ്പറയുന്നവയിൽ ഇവയുടെ അനുപാതം അല്ലാത്തെത് ഏത്?

A : B = 3 : 4 B : C = 6 : 9 ആയാൽ A : B : C എത്ര ?

What number should be subtracted from each of the numbers 23, 30, 57 and 78 so that the resultant numbers are in proportion ?

രണ്ട് സഹോദരിമാരുടെ പ്രായ അനുപാതം 3:4 ആണ്. അവരുടെ പ്രായത്തിൻ്റെ ഗുണനഫലം 192 ആണ്. 5 വർഷത്തിനു ശേഷമുള്ള അവരുടെ പ്രായത്തിൻ്റെ അനുപാതം എന്തായിരിക്കും ?