App Logo

No.1 PSC Learning App

1M+ Downloads
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?

Aമർദ്ദം

Bതാപം

Cവൈദ്യുതി

Dബലം

Answer:

D. ബലം

Read Explanation:

ഒരു കിലോഗ്രാം പിണ്ഡത്തെ ഒരു മീറ്റർ/സെക്കന്റ്2 ത്വരണത്തിൽ ചലിപ്പിക്കാനാവശ്യമായ ബലമാണ്‌ ഒരു ന്യൂട്ടൺ.


Related Questions:

ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
ഒരു ദ്രാവകത്തിൽ വച്ചിരിക്കുന്ന വസ്തുവിന്റെ വ്യാപ്തത്തിൽ കുറവുണ്ടാക്കുന്ന വിധം, യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലത്തെ എന്ത് വിളിക്കുന്നു
"സ്ട്രെസ്സ്" എന്നത് എന്തിന്റെ അളവാണ്?
ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?
വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ എന്തെന്ന് അറിയപ്പെടുന്നു?