Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
25 + 35 ÷( – 7 )– (45 x 2) + 30 × 4 ന്റെ മൂല്യം എന്താണ്?

A90

B50

C- 30

D- 160

Answer:

B. 50

Read Explanation:

BODMAS രീതിയിലാണ് ഇത്തരം കണക്കുകൾ ചെയ്യേണ്ടത്:

  • B – Brackets
  • O – of
  • D – Division
  • M – Multiplication
  • A – addition
  • S - Subtraction

 

25 + 35 ÷ – 7 – (45 x 2) + 30 × 4

= 25 + [35 / – 7] – (45 x 2) + 30 × 4

= 25 -5 - (90) + 120

= 20 – 90 + 120  

= 50


Related Questions:

56 x 8 / 8 - 9+ 4 =
÷ എന്നത് - നെയും, X എന്നത് ÷ യും, + എന്നത് x ന്റെയും, - എന്നത് + നെയും സൂചിപ്പിച്ചാൽ 7+ 6 x 3 - 8 ÷ 20 എത്ര?

(2+7−5)×3 (2+7-5) \times 3 കാണുക ?

8 + 3 x 2 - 4 ÷ 2 + 6 ന്റെ വില ?
(1.75)^2-(0.25)^2 / (1.75 -0.25) എത്ര ?