ഗാർഹിക ആവശ്യങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്ര?A420VB218 VC220VD230VAnswer: D. 230V Read Explanation: എമർജൻസി ലാമ്പ് നിർമ്മിക്കാൻ 9 V ബാറ്ററിയാണ് നാം ഉപയോഗിച്ചത്. വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതി ഏതെങ്കിലും വിധത്തിൽ ശരീരത്തിലൂടെ കടന്നുപോയാൽ ഷോക്കടിക്കും. കാരണം 230 V വൈദ്യുതിയാണ് വീട്ടിൽ എത്തുന്നത്. പരീക്ഷണങ്ങൾ ചെയ്യുമ്പോൾ ശക്തികൂടിയ വൈദ്യുതി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. Read more in App