ഒരു തൊഴിലാളിയുടെ തുടർച്ചയായ അഞ്ച് ദിവസത്തെ കൂലി 800, 760, 780, 750, 720 രൂപ എന്നിവയാണ് . 6 ദിവസത്തെ ശരാശരി കൂലി 775 രൂപയായാൽ ആറാം ദിവസത്തെ കൂലി എത്ര ?
A750
B820
C740
D840
Answer:
D. 840
Explanation:
5 ദിവസത്തെ ആകെ കൂലി = 800 + 760 + 780 + 750 + 720
= 3810
ആറു ദിവസത്തെ ശരാശരി കൂലി = 775
ആറു ദിവസത്തെ ആകെ കൂലി = ശരാശരി × എണ്ണം
= 775 × 6 =4650
ആറാം ദിവസത്തെ കൂലി = 4650 - 3810 = 840