Question:

മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?

A1400 ഗ്രാം

B1700 ഗ്രാം

C1800 ഗ്രാം

D1000 ഗ്രാം

Answer:

A. 1400 ഗ്രാം

Explanation:

മസ്തിഷ്കം 

  • മസ്തിഷ്കം നാഡീ വ്യവസ്ഥയുടെ കേന്ദ്രമാണ്
  • മസ്തിഷ്കത്തെ കുറിച്ചുള്ള പഠനമാണ് - ഫ്രിനോളജി
  • മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അസ്ഥി - കപാലം (തലയോട്)
  • മസ്തിഷ്കത്തിന്റെ ശരാശരി ഭാരം -1400 ഗ്രാം
  • കപാലത്തിലെ അസ്ഥികളുടെ എണ്ണം - 8
  • പൊതിഞ്ഞു സംരക്ഷിക്കുന്ന മൂന്ന് സ്തര പാളികൾ ഉള്ള ആവരണം - മെനിഞ്ചസ് മെനിഞ്ചസിൽ  നിറഞ്ഞുനിൽക്കുന്ന ദ്രവം - സെറിബ്രോ സ്പൈനൽ ദ്രവം

Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി :

ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ സൂഷ്മാണുക്കള നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഔഷധങ്ങളെ പറയുന്ന പേര് എന്ത്?

ലോകത്തിൽ ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം ഏതാണ് ?