Question:
ഏതുതരം പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചു വരക്കുന്ന സാങ്കല്പിക രേഖകളാണ് ഐസൊബാറുകൾ ?
Aഒരേ ഊഷ്മാവില്ലുള്ള സ്ഥലങ്ങളെ
Bഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ
Cസമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ
Dഒരേ ആർദ്രത അനുഭവപ്പെടുന്ന സ്ഥലങ്ങളെ
Answer:
B. ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ
Explanation:
• ഐസൊബാറുകൾ - ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരക്കുന്ന സാങ്കല്പിക രേഖ. • ഐസൊതെർമുകൾ - ഒരേ ഊഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരക്കുന്ന സാങ്കല്പിക രേഖ.