App Logo

No.1 PSC Learning App

1M+ Downloads
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Aമഗ്നീഷ്യം

Bസിങ്ക്

Cലിഥിയം

Dവാഡിയ

Answer:

B. സിങ്ക്

Read Explanation:

Note:

  • ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -
    ഇരുമ്പ് (Iron)
  • ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)
  • എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം -  കാൽഷ്യം (Calcium) 

Related Questions:

ഗലീന ഏത് ലോഹത്തിന്റെ അയിരാണ് ?
ദ്രാവക രൂപത്തിലുള്ള ഒരു ലോഹം :
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ടിൻ(Tin) ന്റെ അയിര് ഏതാണ്?
Metal present in large quantity in Panchaloha?