Question:

3/7+4/7- എത്ര ഭാഗത്തെ സൂചിപ്പിക്കുന്നു?

Aഒരു ഭാഗം

Bകാൽ ഭാഗം

Cഅര ഭാഗം

Dമുക്കാൽ ഭാഗം

Answer:

A. ഒരു ഭാഗം

Explanation:

3/7+4/7 = 7/7 =1


Related Questions:

0.23525252...... നു തുല്യമായ ഭിന്നസംഖ്യ:

1 + 1/2 + 2 1/3 + 3 1/4 = .....

1619=1K\frac16 -\frac19 =\frac1K ആയാൽ K യുടെ വിലയെന്ത് ?

1 ¾ + 2 ½ +5 ¼ - 3 ½ = _____ ?

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :