2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്ഥാനം ?
A5
B8
C12
D14
Answer:
D. 14
Read Explanation:
• കേരളം നേടിയ മെഡലുകൾ - 13 സ്വർണം, 17 വെള്ളി, 24 വെങ്കലം (54 മെഡലുകൾ)
• 38-ാമത് ദേശീയ ഗെയിംസ് ചാമ്പ്യന്മാർ - സർവീസസ്
• സർവീസസ് നേടിയ ആകെ മെഡലുകൾ - 120 എണ്ണം
• രണ്ടാമത് - മഹാരാഷ്ട്ര
• മൂന്നാമത് - ഹരിയാന