App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണ ഘടനയിലെ ഏതു പ്രാവിഷന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?

Aമൗലികാവകാശങ്ങൾ

Bമൗലിക ചുമതലകൾ

Cസ്റ്റേറ്റിന്റെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ

Dഅവശിഷ്ട അധികാരങ്ങൾ

Answer:

C. സ്റ്റേറ്റിന്റെ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ


Related Questions:

"ഒന്നേകാൽ കോടി മലയാളികൾ'' - ആരുടെ കൃതി?
ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി ?
ഒന്നേകാൽ കോടി മലയാളികൾ എന്ന ക്യതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി :
കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?
'Vimochana Samaram' happened in the year of?