താഴെ പറയുന്നതിൽ പ്രഥമ ശുശ്രുഷകൻ ചെയ്യരുതാത്തത് എന്താണ് ?
- പ്രഥമ ശുശ്രുഷയുടെ മുൻഗണന നിശ്ചയിക്കണം
- സ്വന്തം സുരക്ഷ ഉറപ്പു വരുത്തണം
- അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം
- അറിയാവുന്ന ചികിത്സ നൽകണം
Aഇവയൊന്നുമല്ല
Bരണ്ടും മൂന്നും
Cഎല്ലാം
Dനാല് മാത്രം
താഴെ പറയുന്നതിൽ പ്രഥമ ശുശ്രുഷകൻ ചെയ്യരുതാത്തത് എന്താണ് ?
Aഇവയൊന്നുമല്ല
Bരണ്ടും മൂന്നും
Cഎല്ലാം
Dനാല് മാത്രം