App Logo

No.1 PSC Learning App

1M+ Downloads
പക്ഷാഘാതത്തിന്റെ അടയാളങ്ങളിൽ പെടുന്നത് എന്തൊക്കെയാണ് ?

Aപെട്ടന്നുള്ള കടുത്ത തലവേദന

Bശരീരത്തിന്റെ തുലനം നഷ്ട്ടപ്പെടുത്തുക

Cസംസാരശേഷി നഷ്ടപ്പെടുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• പക്ഷാഘാതത്തിൻ്റെ ലക്ഷണങ്ങൾ - തലചുറ്റലും ശരീരത്തിൻറെ സന്തുലനം നഷ്ടമാകുനന്നു, സ്വബോധം നഷ്ടപ്പെടുക, കാഴ്ചക്ക് ബുദ്ധിമുട്ട്, ഒന്നും മനസിലാക്കാൻ കഴിയാതെ വരിക, ഛർദി ഉണ്ടാകുക, ശരീരത്തിൽ ഏതെങ്കിലും വശത്തു തരിപ്പ് • പക്ഷാഘാതത്തെ വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്നത് സെറിബ്രോവാസ്കുലാർ ആക്സിഡൻറ് എന്നാണ് അറിയപ്പെടുന്നത് • ബ്രെയിൻ ഹെമറേജ് എന്നും അറിയപ്പെടുന്നു


Related Questions:

നട്ടെല്ലിൽ എത്ര അസ്ഥികളാണുള്ളത്?
റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ചത് ആരാണ് ?
മൂർച്ഛയില്ലാത്തതായ ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ അറിയപ്പെടുന്നത് ?
2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ് ?